രാ​ഹു​ല്‍ ഈ​ശ്വ​റി​ന്‍റെ ജാമ്യം റദ്ദാക്കി


പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല യു​​വ​​തി പ്ര​​വേ​​ശ​​ന​​ത്തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധ സ​​മ​​രം ന​​ട​​ത്തി​​യ​​ കേസില്‍ അ​​യ്യ​​പ്പ​​ധ​​ര്‍​​മ സേ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​ഹു​​ല്‍ ഈ​​ശ്വ​​റി​​ന്‍റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി. റാന്നി കോടതിയാണ് ജാമ്യം റദ്ദാക്കിയത്. രാഹുലിനെ അറസ്റ്റു ചെയ്യാനും കോടതി ഉത്തരവിട്ടു.




Sharing is Caring