രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേസ് :ന​ളി​നി പ​രോ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി

ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ന​ളി​നി 30 ദി​വ​സ​ത്തേ പ​രോ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്.മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ആ​റ് മാ​സ​ത്തെ പ​രോ​ള്‍ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ലാ​ണ് ന​ളി​നി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ 27 വ​ര്‍​ഷ​മാ​യി ന​ളി​നി ജ​യി​ലി​ലാ​ണ്. 1991ല്‍ ​ചാ​വേ​ര്‍ സ്ഫോ​ട​ന​ത്തി​ലാ​ണ് രാ​ജീ​വ് ഗാ​ന്ധി കൊ​ല്ല​പ്പെ​ടു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *