കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറ്റന്നാള്‍ നേമത്ത് പ്രചാരണത്തിനെത്തും. നേരത്തെ പ്രിയങ്കാ ഗാന്ധി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ നേമത്തെ പ്രചാരണം റദ്ദാക്കിയിരുന്നു. പകരം രാഹുല്‍ ഗാന്ധിയെ മണ്ഡലത്തിലെത്തിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങിയിരുന്നു.മുതിർന്ന നേതാക്കൾ ആരും തന്നെ നേമത്തേക്ക് തിരിഞ്ഞ് നോക്കിയില്ല എന്ന പരാതി മുരളീധരൻ ഉന്നയിച്ചിരുന്നു.
FLASHNEWS