രാമക്ഷേത്ര നിർമാണത്തിന് ധനസമാഹരണ കാമ്പയിനുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടന

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ധനസമാഹരണ യജ്ഞവുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടന എൻ.എസ്.യു.ഐ. വിദ്യാർത്ഥികളിൽ നിന്നും ധനശേഖരണം നടത്തുന്ന കാമ്പയിനു എൻ.എസ്.യു.ഐ രാജസ്ഥാൻ സംസ്ഥാന അധ്യക്ഷൻ അഭിഷേക് ചൗധരി ചൊവ്വാഴ്ച ജയ്‌പൂരിലെ കോമേഴ്‌സ് കോളേജിൽ തുടക്കം കുറിച്ചുഅയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ധനസമാഹരണ യജ്ഞവുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടന എൻ.എസ്.യു.ഐ. വിദ്യാർത്ഥികളിൽ നിന്നും ധനശേഖരണം നടത്തുന്ന കാമ്പയിനു എൻ.എസ്.യു.ഐ രാജസ്ഥാൻ സംസ്ഥാന അധ്യക്ഷൻ അഭിഷേക് ചൗധരി ചൊവ്വാഴ്ച ജയ്‌പൂരിലെ കോമേഴ്‌സ് കോളേജിൽ തുടക്കം കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *