യു​എ​സ് ഫു​ട്ബോ​ള​ര്‍ ക്ലി​ന്‍റ് ഡെം​സി വി​ര​മി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​ന്‍ മു​ന്നേ​റ്റ​നി​ര താ​രം ക്ലി​ന്‍റ് ഡെം​സി ഫു​ട്‌​ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ച്ചു. 15 വ​ര്‍​ഷം നീ​ണ്ട പ്രൊ​ഫ​ഷ​ണ​ല്‍ ഫു​ട്ബോ​ള്‍ ക​രി​യ​റി​നാ​ണ് അ​ന്ത്യം കു​റി​ച്ച​ത്. യു​എ​സി​നാ​യി 141 മ​ത്സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ട​ണി​ഞ്ഞ താ​രം 57 ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

മു​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ഡെം​സി പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ അ​മേ​രി​ക്ക​ന്‍ താ​ര​മാ​ണ്. ന്യൂ ​ഇം​ഗ്ല​ണ്ട് റെ​വ​ല്യൂ​ഷ​നി​ലൂ​ടെ ക്ല​ബ് ക​രി​യ​റി​ന് തു​ട​ക്കം കു​റി​ച്ച താ​രം ഫു​ള്‍​ഹാം, ടോ​ട്ട​നം തു​ട​ങ്ങി​യ ക്ല​ബു​ക​ള്‍​ക്ക് വേ​ണ്ടി​ ക​ളി​ച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *