യുവേഫ ചാമ്ബ്യൻസ് ലീഗ്;എഫ്സി ബാഴ്സലോണയെ തകർത്ത് ചെല്‍സി


യുവേഫ ചാമ്ബ്യൻസ് ലീഗ് ഫുട്ബോളില്‍ എഫ്സി ബാഴ്സലോണയെ തകർത്ത് ചെല്‍സി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി വിജയിച്ചത്.എസ്റ്റേവയോയും ലിയാം ഡെലാപുമാണ് ചെല്‍സിക്ക് വേണ്ടി ഗോളുകള്‍ നേടിയത്.


ബാഴ്സ താരം ജൂല്‍സ് കോണ്ടെയുടെ ഓണ്‍ ഗോളും ചെല്‍സിയുടെ ഗോള്‍പട്ടികയിലുണ്ട്.വിജയത്തോടെ ചെല്‍സിക്ക് 10 പോയിന്റായി. ആദ്യ റൗണ്ടിലെ പോയിന്റ് ടേബിളില്‍ ചെല്‍സി അഞ്ചാം സ്ഥാനത്താണ്.




Sharing is Caring