യുട്യൂബിൽ വൈറലായി പെൺകുട്ടികളുടെ ജിമ്മിക്കി കമ്മൽ ഡാൻസ് വീഡിയോ


മോഹൻലാലിന്‍റെ ഓണചിത്രം വെളിപാടിന്‍റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മൽ എന്ന ഗാനം വലിയ ഹിറ്റാണ്.അടുത്ത കാലത്തൊന്നും ഇത്രയും വൈറലായ ഗാനമുണ്ടായിട്ടില്ല.ഈ ഗാനത്തോടൊപ്പം ചുവടു വച്ച് നിരവധി പേർ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തു.അക്കൂട്ടത്തിൽ ഏറെ ചലനമുണ്ടാക്കിയത് ഇന്ത്യൻ സ്കൂൾ ഓഫ് കൊമേ‍ഴ്സിലെ കുട്ടികളുടേതായിരുന്നു.


ഈ വീഡിയോ യൂട്യൂബിൽ കണ്ടവരുടെ എണ്ണം 30 ലക്ഷം ക‍വിഞ്ഞു.ഓണാഘോഷത്തിന്‍റെ ഭാഗമായാണ് നൃത്തം ചവിട്ടിയത്.കേരളത്തനിമയുളള വസ്ത്രങ്ങളണിഞ്ഞായിരുന്നു നൃത്തം.




Sharing is Caring