മ​ഹാ​രാ​ഷ്ട്ര​യില്‍ ഭൂ​ച​ല​നം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ല്‍​ഘ​റി​ല്‍ തു​ട​ര്‍​ച്ച​യാ​യ രണ്ടു ഭൂ​ച​ല​ന​ങ്ങ​ള്‍. 3.8 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മാ​ണ് ആ​ദ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 1.03നാ​യി​രു​ന്നു ആ​ദ്യ ഭൂ​ക​ന്പം.

ര​ണ്ടാ​മ​ത്തെ ഭൂ​ച​ല​നം റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 3.6 തീ​വ്ര​ത​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​രു​ഭൂ​ച​ല​ന​ങ്ങ​ളി​ലും ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *