മെക്‌സിക്കോയില്‍ ഭൂചനം; 4.2 തീവ്രത രേഖപ്പെടുത്തി


മെക്‌സിക്കോയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോട ഉണ്ടായിട്ടില്ല. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ കടലിടുക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സുനാമി മുന്നറിയിപ്പു നല്‍കിയിട്ടില്ല.




Sharing is Caring