Wednesday 22 April, 2026
Written by
in
മുംബൈ: മഹാരാഷ്ട്രയില്‍ പോലീസുമായുണ്ടായ ഏറ്റമുട്ടലില്‍ 13 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോലി ജില്ലയിലെ എട്ടപ്പള്ളി ഭോറിയ വനപ്രദേശത്ത് ഞായറാഴ്ചയാണ് ഏറ്റമുട്ടലുണ്ടായത്.