മലബാര്‍ സിമന്റ്‌സില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ്;ഉന്നതര്‍ പ്രതികളായ അഴിമതിക്കേസും എന്‍ഫോഴ്‌സ്‌മെന്റ് ഏറ്റെടുക്കുന്നു


മലബാര്‍ സിമന്റ്‌സില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ്. ഉന്നതര്‍ പ്രതികളായ അഴിമതിക്കേസും എന്‍ഫോഴ്‌സ്‌മെന്റ് ഏറ്റെടുക്കുന്നു. ടി.ബാലകൃഷ്ണന്‍ ഐഎഎസും സിപിഐഎം നേതാവ് പി.ഉണ്ണിയും പ്രതികളായ കേസാണ് ഏറ്റെടുക്കുന്നത്. ഇടപാടില്‍ 12 കോടിയോളം രൂപ നഷ്ടം വന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.




Sharing is Caring