മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിന്‍


മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡിഎം കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍.


ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണി രാഷ്ട്രീയത്തെ ഭയമില്ലെന്നും ഉദയനിധി പറഞ്ഞു.അറസ്റ്റിനെ നിയമപരമായി നേരിടും. സെന്തില്‍ ബാലാജി ചികിത്സയിലാണഎന്നും ഉദയനിധി മാധ്യമങ്ങളോട് പറഞഅഞു.




Sharing is Caring