മധ്യപ്രദേശില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി


ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജി.കെ. നായരും ഭാര്യ ഗോമതിയെയുമാണ് ഇന്ന് രാവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭോപ്പാല്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് സൂചന.




Sharing is Caring