മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുവാവ് മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തുക എത്രയും വേഗം കുടുംബത്തിന് കൈമാറാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *