ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം: കൊലപാതകമെന്ന് നിഗമനം

ചെറുതുരുത്തി: ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റയില്‍വേ പാലത്തിന് അടുത്ത് കടവിന് പരിസരത്തായി കമിഴ്ന്ന നിലയില്‍ മണലിലാണ് മൃതദേഹം കിടന്നത്.

കഴുത്തില്‍ ഷര്‍ട്ട് കുടുക്കിയ നിലയിലാണ് ശരീരം. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *