ബി​ജെ​പി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന് മ​മ​ത

കോ​ല്‍​ക്ക​ത്ത: ബി​ജെ​പി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. സ​ര്‍​ക്കാ​ര്‍ ഏജ​ന്‍​സി​ക​ളെ ഇ​തി​നാ​യി ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്നു. ബി​ജെ​പി​യും സ​ഖ്യ​ക​ക്ഷി​ക​ളും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.

ഹ​രി​യാ​ന മു​ന്‍ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര സിം​ഗ് ഹൂ​ഡ​യ്ക്കെ​തി​രെ സി​ബി​ഐ പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *