പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ര​വീ​ഷ് കു​മാ​റിന് ​ റ​മ​ണ്‍ മാ​ഗ്‍​സ​സെ പു​ര​സ്കാ​രം

മ​നി​ല: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ര​വീ​ഷ് കു​മാ​റി​ന് ഏ​ഷ്യ​ന്‍ നോ​ബ​ല്‍ പ്രൈ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന റ​മ​ണ്‍ മാ​ഗ്‍​സ​സെ പു​ര​സ്കാ​രം. എ​ന്‍​ഡി​ടി​വി സീ​നി​യ​ര്‍ എ​ക്സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​റാ​ണ് ര​വീ​ഷ് കു​മാ​ര്‍. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ളാ​ണ് നാ​ല്‍​പ്പ​ത്തി​നാ​ലു​കാ​ര​നാ​യ ര​വീ​ഷ് കു​മാ​റെ​ന്ന് പു​ര​സ്കാ​ര സ​മി​തി വി​ല​യി​രു​ത്തി.

ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​ത്തെ മാ​റ്റി​യ​തി​നും നൈ​തി​ക​ത​യും പ്രൊ​ഫ​ഷ​ണ​ലി​സ​വും ഇ​ഴ ചേ​ര്‍​ത്തു​കൊ​ണ്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ന്ന​തി​നു​മാ​ണ് പു​ര​സ്കാ​ര​മെ​ന്ന് മ​ഗ്‍​സ​സെ ഫൗ​ണ്ടേ​ഷ​ന്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ബി​ഹാ​റി​ലെ ജി​ത്‌​വാ​ര്‍​പു​രാ​ണ് ര​വീ​ഷ് കു​മാ​റി​ന്‍റെ ജ​ന്മ​ദേ​ശം. 1996 ല്‍ ​ആ​ണ് ര​വീ​ഷ് കു​മാ​ര്‍ എ​ന്‍​ഡി​ടി​വി​യി​ല്‍ ചേ​രു​ന്ന​ത്.

ര​വീ​ഷ് കു​മാ​റു​ള്‍​പ്പ​ടെ അ​ഞ്ച് പേ​ര്‍​ക്കാ​ണ് ഇ​ത്ത​വ​ണ പു​ര​സ്കാ​രം ന​ല്‍​കു​ക. ര​വീ​ഷി​ന് പു​റ​മേ, മ്യാ​ന്‍​മ​റി​ല്‍ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കോ ​സ്വെ വി​ന്‍, താ​യ്‍​ല​ന്‍​ഡി​ല്‍ നി​ന്നു​ള്ള മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍​ത്ത​ക ആം​ഗ്ഖാ​ന നീ​ലാ​പാ​യ്‍​ജി​ത്, ഫി​ലി​പ്പീ​ന്‍​സി​ല്‍ നി​ന്നു​ള്ള സം​ഗീ​ത​ജ്ഞ​ന്‍ റാ​യ്‍​മ​ണ്ടോ പു​ജാ​ന്‍​തെ കാ​യാ​ബ്യാ​ബ്, ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ നി​ന്നു​ള്ള പ്ര​ശ​സ്ത യു​വ​ന​ട​ന്‍ കിം ​ജോം​ഗ് കി ​എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ പു​ര​സ്കാ​ര​ത്തി​ന​ര്‍​ഹ​രാ​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *