Friday 24 April, 2026
Written by
in
പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പഞ്ച്കുള ലെഗില്‍ നടന്ന മത്സരത്തില്‍ പറ്റ്‌ന പൈറേറ്റ്‌സിനെതിരെ യു മുംബൈയ്ക്ക് ജയം.സ്കോര്‍ 30-26.മറ്റൊരു മത്സരത്തില്‍ ബെംഗളുരു ബുള്‍സ് ഹരിയാണ സ്റ്റീലേഴ്‌സിനെ 59-36 എന്ന സ്‌കോറിനും തകര്‍ത്തു.