പ്രകൃതിവിരുദ്ധ പീഡനം: പ്രിന്‍സിപ്പല്‍ അറസ്റ്റില്‍


കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കൊച്ചി കുന്നത്തുനാട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബേസില്‍ കുര്യാക്കോസാണ് അറസ്റ്റിലായത്.


ഹരിയാന സ്വദേശിയായ 10 വയസുകാരനാണ് പീഡനത്തിന് ഇരയായത്.




Sharing is Caring