പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളെ അ​​​ഴി​​​മ​​​തിമു​​​ക്ത​​​മാ​​​ക്കുവാന്‍ 65 സ​​​ബ്ഡി​​​വി​​​ഷ​​​നു​​​ക​​​ള്‍ എത്തുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളെ അ​​​ഴി​​​മ​​​തിമു​​​ക്ത​​​മാ​​​ക്കു​​​ക ല​​​ക്ഷ്യ​​​മി​​​ട്ടു സം​​​സ്ഥാ​​​ന​​​ത്തു 65 പോ​​​ലീ​​​സ് സ​​​ബ്ഡി​​​വി​​​ഷ​​​നു​​​ക​​​ള്‍ കൂ​​​ടി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്നു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് ഡി​​​ജി​​​പി പു​​​റ​​​ത്തി​​​റ​​​ക്കി.പോ​​​ലീ​​​സ് സേ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ള്‍ ഉ​​​യ​​​ര്‍​​​ന്നു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ ന​​​ട​​​പ​​​ടി. പ​​​ര​​​മാ​​​വ​​​ധി അ​​​ഞ്ച് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല ഒ​​​രു ഡി​​​വൈ​​​എ​​​സ്പി​​​ക്കു ന​​​ല്‍​​​കു​​​ക ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് സ​​​ബ്ഡി​​​വി​​​ഷ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ര്‍​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്.

നി​​​ല​​​വി​​​ല്‍ 58 സ​​​ബ്ഡി​​​വി​​​ഷ​​​നു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പു​​​തി​​​യ 65 സ​​​ബ്ഡി​​​വി​​​ഷ​​​ന്‍ കൂ​​​ടി വ​​​രു​​​ന്ന​​​തോ​​​ടെ സ​​​ബ്ഡി​​​വി​​​ഷ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം 123 ആ​​​കും. ഇ​​പ്പോ​​ള്‍ മി​​​ക്ക സ​​​ബ്ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലും പ​​​ത്തി​​​ലേ​​​റെ സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ണ്ട്. ഇ​​​വ നേ​​​രി​​​ട്ടു നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു പ​​​രി​​​മി​​​തി​​​യു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് സ​​​ബ്ഡി​​​വി​​​ഷ​​​നു​​​ക​​​ള്‍ വി​​​ഭ​​​ജി​​​ച്ച്‌ പു​​​തി​​​യ​​​വ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *