പോ​ക്സോ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്‍ ലോ​ക്സ​ഭ പാ​സാ​ക്കി


ന്യൂ​ഡ​ല്‍​ഹി: പോ​ക്സോ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ലോ​ക്സ​ഭ പാ​സാ​ക്കി. കു​ട്ടി​ക​ള്‍​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന​താ​ണ് ബി​ല്‍.ബി​ല്ല് നേ​ര​ത്തെ രാ​ജ്യ​സ​ഭ പാ​സാ​ക്ക​തി​യി​രു​ന്നു.




Sharing is Caring