പൊലിസിലെ ദാസ്യപ്പണി: ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം


പൊലിസിലെ ദാസ്യപ്പണി വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം. അക്കാര്യം ആവശ്യപ്പെട്ട് കെ മുരളീധരന്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. എന്നാല്‍ സ്പീക്കര്‍ പ്രമേയത്തിന്‌അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.




Sharing is Caring