പെരിന്തല്‍മണ്ണയില്‍ അമ്മയെ വെട്ടി കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍
Written by
in
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മകന്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി. നഫീസ (55) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മകന്‍ മുഹമ്മദ് നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്തിനാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന കാരണം വ്യക്തമല്ല.