പി.കെ.സഹദേവൻ അന്തരിച്ചു


_20160713_134050 കോഴിക്കോട്: ഹിന്ദു ഐക്യവേദി മുൻ സംസ്ഥാന സെ(കട്ടറിയും, ആർ .എസ്.എസ് മുൻ ജില്ലാ സെ(കട്ടറിയും ക്ഷേ(തഭൂമി മാസികയുടെ എഡിറ്ററുമായിരുന്ന പി.കെ.സഹദേവൻ(65) അന്തരിച്ചു. അസുഖത്തെ തുടർന്ന് ഒരാഴ്ചയേറെയായി മെഡിക്കൽ കോളെജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ മെഡിക്കൽ കോളെജിൽ വെച്ചായായിരുന്നു മരണം. ഭാര്യ ശോഭന മക്കൾ അനന്ത ദാസ് ജോതിർമയി, അമൃതമയി മരുമക്കൾ ഷൈജു, അഭിലാഷ്.സംസ്കാരം ഇന്ന് വെകീട്ട് 4 മണിക്ക് വെസ്റ്റിൽ ശ്മശാനത്തിൽ.




Sharing is Caring