പത്തനംതിട്ട അടൂരില്‍ നേരിയ ഭൂചലനം


പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ നേരിയ ഭൂചലനം. രാവിലെ പത്തരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ചില വീടുകള്‍ക്ക് വിള്ളലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.


അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലും പാലമേല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.




Sharing is Caring