പത്തനംതിട്ടയില്‍ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയില്‍


പത്തനംതിട്ട: പമ്പയും അച്ചന്‍കോവിലാറും കരകവിഞ്ഞതോടെ പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിപ്പോഴും വെള്ളത്തിനടിയിലാണ്. ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. ചെങ്ങന്നൂര്‍ കല്ലിശ്ശേരി, ഓതറ പ്രദേശങ്ങളില്‍ പ്രായമായവരും കുട്ടികളുമടക്കം നൂറോളം പേര്‍ കുടുങ്ങി കിടക്കുന്നു.




Sharing is Caring