പത്തനംതിട്ടയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍


പത്തനംതിട്ട: പത്തനംതിട്ടയില്‍ നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് പോലിസ് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റത്.




Sharing is Caring