നാദാപുരത്ത് പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു

നാദാപുരം: കോഴിക്കോട്ടെ നാദാപുരത്ത് പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ തര്‍ക്കത്തിനിടെ രണ്ടു പേര്‍ക്ക് കുത്തേറ്റു. സുഹൈല്‍, റമീസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സിറാജ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *