Friday 17 April, 2026
Written by
in
കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ദേശീയപാതയോരത്തെ സിസിടിവി ദൃശ്യങ്ങള്‍ സ്വീകരിച്ചു.
നടിയുടെ വാഹനത്തെ അക്രമികളുടെ വാഹനം പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചെന്നാണ് സൂചന.