നടിക്കെതിരായ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് ദിലീപ്


കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടിക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു.


തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടായെങ്കില്‍ ഖേദമുണ്ട്. താന്‍ പറഞ്ഞതും പറയാത്തതുമായ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ദിലീപ് പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു.




Sharing is Caring