നക്കീരന്‍ പത്രാധിപര്‍ ഗോപാലിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു


ചെന്നൈ: നക്കീരന്‍ പത്രാധിപര്‍ നക്കീരന്‍ ഗോപാലനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതിയതിനാണ് അറസ്റ്റ്. 2012ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കെതിരെ നക്കീരന്‍ ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടും വന്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.




Sharing is Caring