ത്രി​പു​ര​യി​ലും ഛത്തീ​സ്ഗ​ഡി​ലും യു​പി​യി​ലും വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​നു പു​റ​മേ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ത്രി​പു​ര​യി​ലും ഛത്തീ​സ്ഗ​ഡി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ത്രി​പു​ര​യി​ലെ ബാ​ഡ്ഹ​ര്‍​ഗ​ട്ട് മ​ണ്ഡ​ല​ത്തി​ലും ഛത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ​യി​ലും യു​പി​യി​ലെ ഹ​മി​ര്‍​പു​രി​ലു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ലാ​യി​ല്‍ ആ​ദ്യ ഫ​ല സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ണി സി. ​കാ​പ്പ​ന്‍ ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *