ത്രിരാഷ്ട്ര ഫൈനല്‍, ന്യൂസിലാണ്ടിനു ബാറ്റിംഗ്


അപരാജിത കുതിപ്പ് തുടരുന്ന ഓസ്ട്രേലിയയുടെ ടി20 ഒന്നാം റാങ്ക് മോഹങ്ങള്‍ക്ക് തടയിടാന്‍ ന്യൂസിലാണ്ട് ഒരുങ്ങുന്നു. ഇന്ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. പ്രാഥമിക റൗണ്ടില്‍ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ജയം ഓസ്ട്രേലിയയ്ക്ക് സ്വന്തമായിരുന്നു. ഇന്ന് ജയം സ്വന്തമാക്കാനായാല്‍ ടി20യില്‍ ഒന്നാം റാങ്ക് ഓസ്ട്രേലിയയ്ക്ക് നേടാനാകും.


ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, കെയിന്‍ വില്യംസണ്‍, മാര്‍ക്ക് ചാപ്മാന്‍, റോസ് ടെയിലര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം , ടിം സീഫെര്‍ട്, മിച്ചല്‍ സാന്റര്‍, ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട്, ഇഷ് സോധി


ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഡി ആര്‍ക്കി ഷോര്‍ട്ട്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍, ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്സ് കാറേ, ആഷ്ടണ്‍ അഗര്‍, ആന്‍ഡ്രൂ ടൈ, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബില്ലി സ്റ്റാന്‍ലേക്ക്



Sharing is Caring