തൃശൂരില്‍ 32 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 14 സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍

തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ വെ​ള​ളി​യാ​ഴ്ച 32 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ അ​ത്ര​യും പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍14 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.

ബു​ധ​നാ​ഴ്ച തൃ​ശൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​ര​ണ​മ​ട​ഞ്ഞ പു​ല്ലൂ​ര്‍ തെ​ക്കും​പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ ഷി​ജു (46) വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​മോ​ണി​യ ബാ​ധി​ച്ചാ​ണ് ഷി​ജു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ജി​ല്ല​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 742 ആ​യി. ഇ​തു​വ​രെ 468 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.​രോ​ഗം സ്ഥി​രീ​ക​രി​ച്ച 259 പേ​ര്‍ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 9 പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *