തമിഴ്‌നാട്ടില്‍ ദിനകരന്‍ പക്ഷക്കാരായ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി നിലനില്‍ക്കും; സ്പീക്കറുടെ നടപടി ശരിവെച്ച് മദ്രാസ് ഹൈക്കോടതി


ചെന്നൈ: തമിഴ്‌നാട്ടില്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ടിടിവി ദിനകരനൊപ്പം നിന്ന 18 എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇത് ശരിവെച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്.




Sharing is Caring