ഡ്രൈവിങ്ങിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു


ഡ്രൈവിങ് ലൈസന്‍സും ആധാറും ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കുന്നു. ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയെന്ന് കേന്ദ്ര നിയമ-വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.




Sharing is Caring