പേഴ്സണൽ കംപ്യൂട്ടർ നിർമാതാക്കളായ ലെനോവോ, സാസംഗിനെയും ഡാറ്റാവിൻഡിനെയും മറികടന്ന് ടാബ്ലെറ്റ് മാർക്കറ്റിൽ ഒന്നാമതെത്തി.
റിസർച്ച് കമ്പനിയായ ഐഡിസി പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യൻ വിപണിയിൽ 21.8 ശതമാനം ഓഹരിയാണ് ലെനോവോയ്ക്കുള്ളത്. 12.6 ശതമാനം വളർച്ചയോടെയാണ് ഈ നേട്ടം.














