ജ​ര്‍​മ​ന്‍ ഫു​ട്ബോ​ള്‍ ടീം ​ഒ​ന്നാ​കെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു

ബ​ര്‍​ലി​ന്‍: ബു​ണ്ട​സ് ലീ​ഗ് സീ​സ​ണ്‍ ഈ ​മാ​സം തു​ട​ങ്ങാ​നി​രി​ക്കെ ജ​ര്‍​മ​ന്‍ ഫു​ട്ബോ​ള്‍ ടീം ​ഒ​ന്നാ​കെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ടീ​മി​ലെ ര​ണ്ട് ക​ളി​ക്കാ​ര്‍​ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് കോ​ച്ചിം​ഗ് സ്റ്റാ​ഫ് ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ പേ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

അ​ടു​ത്ത 14 ദി​വ​സ​ത്തേ​ക്ക് ടീ​മി​ലെ ക​ളി​ക്കാ​രെ പ​രി​ശീ​ലി​പ്പി​ക്കാ​ന്‍ പോ​ലു​മാ​കി​ല്ലെ​ന്ന് ടീം ​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തേ​ത്തു​ട​ര്‍​ന്ന് മാ​ര്‍​ച്ച്‌ ആ​ദ്യം മു​ത​ല്‍ രാ​ജ്യ​ത്തെ ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​മെ​ല്ലാം നി​ര്‍​ത്തിവ​ച്ചി​രി​ക്കി​ക​യാ​യി​രു​ന്നു. ബു​ണ്ട​സ് ലീ​ഗി​ന്‍റെ ഒ​ന്നും ര​ണ്ടും ഡി​വി​ഷ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​കും ന​ട​ക്കു​ക​യെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്തു​വ​ന്ന വാ​ര്‍​ത്ത​ക​ള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *