ജൂ​ലൈ 15 വ​രെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ളി​ല്ല; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ട്ടി സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ജൂ​ലൈ 15 വ​രെ പു​ന​രാ​രം​ഭി​ക്കി​ല്ല. വ്യോ​മ​യാ​ന നി​രീ​ക്ഷ​ണ സ​മി​തി​യാ​യ ഡി​ജി​സി​എ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ടു​ത്ത മാ​സം പ​കു​തി​വ​രെ ഇ​ന്ത്യ​യി​ലേ​ക്കും പു​റ​ത്തേ​ക്കും കൊ​മേ​ഴ്സ്യ​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​തോ​ടെ ഉ​റ​പ്പാ​യി. അ​ന്താ​രാ​ഷ്ട്ര കാ​ര്‍​ഗോ സ​ര്‍​വീ​സു​ക​ള്‍​ക്കും പ്ര​ത്യേ​ക അ​നു​മ​തി​യു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്കും വി​ല​ക്ക് ബാ​ധ​ക​മ​ല്ല.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് മാ​ര്‍​ച്ചി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ത്തി​വ​ച്ച​ത്. അ​ന്നു നി​ര്‍​ത്തി​വ​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ക​ഴി​ഞ്ഞ മാ​സം പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *