ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയുടെ ഇളവേനില്‍ വാളറിവനു സ്വര്‍‍ണ്ണം

ഓസ്ട്രേലിയ:ഓസ്ട്രേലിയയില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയുടെ ഇളവേനില്‍ വാളറിവനു സ്വര്‍‍ണ്ണം. 10 മി വനിത എയര്‍ റൈഫിളിലാണ് താരം സ്വര്‍ണ്ണം നേടി ഇന്ത്യയുടെ യശസ്സുയര്‍ത്തിയത്. ചൈനീസ് തായ്പേയുടെ യിംഗ്-ഷി്‍ ലിന്‍ രണ്ടാം സ്ഥാനവും ചൈനയുടെ സെറു വാംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യയുടെ മറ്റു ഷൂട്ടര്‍മാരായ ശ്രേയ അഗര്‍വാല്‍, സീന ഖിട്ട എന്നിവര്‍ ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *