ചെല്‍സിയുടെ പുതിയ ഹോം കിറ്റ് എത്തി


2018-19 സീസണായുള്ള ചെല്‍സി ഹോം കിറ്റ് ചെല്‍സി ഇന്ന് പുറത്തിറക്കി. നൈക് ആണ് ചെല്‍സിയുടെ പുതിയ കിറ്റും ഒരുക്കിയിരിക്കുന്നത്. നീലയില്‍ ചുവപ്പ് വരകളുള്ള ഡിസൈനിലാണ് പുതിയ കിറ്റ്. ഇന്ന് മുതല്‍ ചെല്‍സി സ്റ്റോറിലും നൈക് സ്റ്റോറുകളിലും കിറ്റ് ലഭ്യമാകും.




Sharing is Caring