ചെന്നൈയിന്‍ എഫ്‌സിക്ക് സീസണിലെ ആദ്യ ജയം


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ വിജയം. ആദ്യമല്‍സരത്തിലെ തോല്‍വിയില്‍നിന്ന് ശക്തമായി തിരിച്ചുവന്ന ചെന്നൈയിന്‍ എഫ്‌സി എണ്ണംപറഞ്ഞ മൂന്നുഗോളുകള്‍ക്ക് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെയാണ് തോല്‍പ്പിച്ചത്.


മല്‍സരത്തില്‍ ഇരു ടീമുകളും തുടക്കംമുതല്‍ക്കേ ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ലഭിച്ച അവസരങ്ങള്‍ ഗോളാക്കിയതാണ് മുന്‍ജേതാക്കളായ ചെന്നൈയിന് മികച്ച വിജയം സമ്മാനിച്ചത്. മലയാളി താരം മുഹമ്മദ് റാഫി, റാഫേല്‍ എന്നിവര്‍ ചെന്നൈയിനുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ മല്‍സരത്തിലെ ആദ്യ ഗോള്‍ നോര്‍ത്ത്ഈസ്റ്റിന്റെ മലയാളി താരം




Sharing is Caring