ഐഎസ്എല്‍: ടിക്കറ്റുകള്‍ ഇന്നു കൗണ്ടറുകളില്‍ ലഭിക്കില്ല

ഇന്നു നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പുര്‍ എഫ്‌സി ഐഎസ്എല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇന്നു കൗണ്ടറുകളില്‍ ലഭിക്കില്ല.

ടിക്കറ്റുകളുടെ വില്പന മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ എംജി റോഡിലുള്ള ശാഖയില്‍ മാത്രമായിരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ അറിയിച്ചു. ബുക്ക്‌മൈ ഷോയിലൂടെ ബുക്ക് ചെയ്ത ഇ-ടിക്കറ്റുകള്‍ മാറ്റിയെടുക്കാനും ഇവിടെ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇ-ടിക്കറ്റുകളും മാറ്റി നല്‍കില്ല. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ വാങ്ങാനാവും.

ഗാലറി അടക്കമുള്ള ടിക്കറ്റുകള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *