ഗു​രു​ഗ്രാ​മി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു; അ​ഞ്ചു​പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു


ഗു​രു​ഗ്രാം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ ഗു​രു​ഗ്രാ​മി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. അ​ഞ്ചു​പേ​ര്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.


വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് നാ​ലു​നി​ല കെ​ട്ടി​ടം ത​ര്‍​ന്നു വീ​ഴു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.




Sharing is Caring