ഗുജറാത്ത് കലാപം: മോദിയ്ക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍


ന്യൂഡല്‍ഹി: രാജ്യത്തെ മതേതരത്വത്തിന് ഏല്‍പ്പിക്കപ്പെട്ട തീരാ കളങ്കമായ ഗുജറാത്ത് കലാപത്തില്‍, നരേന്ദ്ര മോദിയ്ക്കും മറ്റ് രാഷ്ട്രീയനേതാക്കള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്കിയ ഹര്‍ജിയാണ് ഇന്ന്പരിഗണിക്കുക




Sharing is Caring