ഗവണ്മെന്റ് സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് ഇരട്ടിയിലേറെയായി പ്രഖ്യാപിച്ചു


ഗവണ്മെന്റ് സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് ഇരട്ടിയിലേറെയായി പ്രഖ്യാപിച്ചു .പ്രളയനാന്തരം കേരളം കരകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരമൊരു പ്രഖ്യാപനം . 7500 രൂപ ആയിരുന്ന മന്ത്രിമാരുടെ ഫോണ്‍ അലവന്‍സ് ഇപ്പോള്‍ 3500 രൂപയാണ് .ഇതിനെതിരെ സെക്രട്ടറിമാര്‍ രംഗത്ത് വന്നിരുന്നു വര്‍ഷത്തില്‍ പണം ഒരുമിച്ച്‌ വാങ്ങിയാല്‍ 90 ,000 ആയി ലഭിക്കുകയും ചെയ്യുന്നതാണ് .സെക്രട്ടറിയേറ്റില്‍ രാവിലെ മുതല്‍ വൈകുംനേരം വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിടെ സൗജന്യമായി നെറ്റ് സംവിധാനവും ലാന്‍ ഫോണ്‍ സംവിധാനവും ഉള്ളത് കൂടാതെയാണ് ഇപ്പോഴത്തെ അലവന്‍സ് .എന്നാല്‍ ഇതേ സമയത്ത് സെക്രട്ടറിമാരുടെ വീടുകളിലെ ലാന്‍ ഫോണ്‍ ബില്ലുകള്‍ 300 രൂപയില്‍ താഴേയാണെന്നും സൂചിപ്പിക്കുന്നു .




Sharing is Caring