ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭ വി​ക​സ​നം ഡി​സം​ബ​ര്‍ 22ന്: ​സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ഡി​സം​ബ​ര്‍ 22ന് ​മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ക്കു​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ. കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​റ് എം​എ​ല്‍​എ​മാ​രെ​യും ജെ​ഡി​എ​സി​ന്‍റെ ര​ണ്ട് എം​എ​ല്‍​എ​മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​യി​രി​ക്കും മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ര്‍​ണാ​ട​ക​യി​ല്‍ മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​മാ​ണ് അ​ധി​കാ​ര​ത്തി​ലു​ള്ള​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *