കൊല്ലം പരവൂര്‍ കായലില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മൃതദ്ദേഹം കണ്ടെത്തി; ഒപ്പം ചാടിയ മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് വേണ്ടിയും തിരച്ചില്‍ തുടരുന്നു


കൊല്ലം: നാടിനെ നടുക്കി വീണ്ടും വിദ്യാര്‍ത്ഥിനിയുടെ മുങ്ങി മരണം. പരവൂര്‍ കായലിലാണ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ചാത്തന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ലിന്‍സിയാണ് മുങ്ങി മരിച്ചത്.


ലിന്‍സിക്കൊപ്പം സുഹൃത്തും ആദിച്ചനെല്ലൂര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ വിച്ചുവും കായലില്‍ ചാടിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിച്ചുവിനായി തിരച്ചില്‍ തുടരുകയാണ്.




Sharing is Caring