കേ​ര​ള​ത്തി​ൽ ഇ​ന്ന് 20,772 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 13.61

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ന്ന് 20,772 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 137 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 19,622 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 932 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 14,651 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 1,60,824 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 31,92,104 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 116 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 16,701 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,52,639 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.61 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,70,49,431 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,56,951 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,29,118 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 27,833 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,804 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടി​പി​ആ​ര്‍ അ​ഞ്ചി​ന് താ​ഴെ​യു​ള്ള 62, ടി​പി​ആ​ര്‍ അ​ഞ്ചി​നും 10നും ​ഇ​ട​യ്ക്കു​ള്ള 294, ടി​പി​ആ​ര്‍ 10നും 15​നും ഇ​ട​യ്ക്കു​ള്ള 355, ടി​പി​ആ​ര്‍ 15ന് ​മു​ക​ളി​ലു​ള്ള 323 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് ക​ണ​ക്ക്:- മ​ല​പ്പു​റം 3670, കോ​ഴി​ക്കോ​ട് 2470, എ​റ​ണാ​കു​ളം 2306, തൃ​ശൂ​ര്‍ 2287, പാ​ല​ക്കാ​ട് 2070, കൊ​ല്ലം 1415, ആ​ല​പ്പു​ഴ 1214, ക​ണ്ണൂ​ര്‍ 1123, തി​രു​വ​ന​ന്ത​പു​രം 1082, കോ​ട്ട​യം 1030, കാ​സ​ര്‍​ഗോ​ഡ് 681, വ​യ​നാ​ട് 564, പ​ത്ത​നം​തി​ട്ട 504, ഇ​ടു​ക്കി 356.

സ​ന്പ​ർ​ക്ക ക​ണ​ക്ക്:- മ​ല​പ്പു​റം 3526, കോ​ഴി​ക്കോ​ട് 2441, എ​റ​ണാ​കു​ളം 2257, തൃ​ശൂ​ര്‍ 2268, പാ​ല​ക്കാ​ട് 1459, കൊ​ല്ലം 1408, ആ​ല​പ്പു​ഴ 1200, ക​ണ്ണൂ​ര്‍ 1041, തി​രു​വ​ന​ന്ത​പു​രം 985, കോ​ട്ട​യം 982, കാ​സ​ര്‍​ഗോ​ഡ് 670, വ​യ​നാ​ട് 549, പ​ത്ത​നം​തി​ട്ട 497, ഇ​ടു​ക്കി 339.

നെ​ഗ​റ്റീ​വ് ക​ണ​ക്ക്:- തി​രു​വ​ന​ന്ത​പു​രം 1169, കൊ​ല്ലം 1382, പ​ത്ത​നം​തി​ട്ട 271, ആ​ല​പ്പു​ഴ 983, കോ​ട്ട​യം 740, ഇ​ടു​ക്കി 222, എ​റ​ണാ​കു​ളം 1599, തൃ​ശൂ​ര്‍ 2659, പാ​ല​ക്കാ​ട് 908, മ​ല​പ്പു​റം 1838, കോ​ഴി​ക്കോ​ട് 1029, വ​യ​നാ​ട് 239, ക​ണ്ണൂ​ര്‍ 959, കാ​സ​ര്‍​ഗോ​ഡ് 653.

Spread the love

Leave a Reply

Your email address will not be published. Required fields are marked *