കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്നുവെന്ന് ചീഫ് ജസ്റ്റീസ്

കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആന്‍റണി ഡൊമനിക്ക്. ഇക്കാര്യത്തില്‍ പരിഹാരം കാണേണ്ടത് സര്‍ക്കാരാണ്. കൂടുതല്‍ കോടതികള്‍ അനുവദിക്കുകയും ഒഴിവുള്ള തസ്തികകള്‍ നികത്തുകയുമാണ് പരിഹാരമെന്നും ചീഫ് ജസ്റ്റീസ് മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *